SWISS-TOWER 24/07/2023

നിവിൻ പോളി വീണ്ടും നിർമാതാവാകുന്നു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 06.06.2016) ആക്ഷൻ ഹീറോ ബിജുവിൻറെ വിജയത്തിന് ശേഷം നിവിൻ പോളി വീണ്ടും നിർമാതാവാകുന്നു. നടനായ അൽതാഫാണ് സംവിധായകൻ. നിവിൻ തന്നെയായിരിക്കും നായകൻ.

സിദ്ധാർഥ് ശിവയുടെ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ അൽതാഫ്.
നിവിൻ പോളി വീണ്ടും നിർമാതാവാകുന്നു
നിർമാതാക്കളെ കിട്ടാതെ വിഷമിച്ചപ്പോൾ നിവിൻ അൽതാഫിനെ സഹായിക്കുകയായിരുന്നു. ഈവർഷം അവസാനമായിരിക്കും പേരിടാത്ത ചിത്രത്തിൻറെ ഷൂട്ടിംഗ് തുടങ്ങുക.

അൽഫോൻസ് പുത്രൻറെ പ്രേമത്തിൽ അൽതാഫ് അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. അൽതാഫ് തന്നെയാണ് തൻറെ ആദ്യ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നാടൻ കഥാപാത്രമാണ് നിവിനായി അൽതാഫ് ഒരുക്കുന്നത്.

SUMMARY: Post the success of 'Action Hero Biju', Nivin Pauly is all set to don the hat of a producer again. This time for actor-director Althaf's next.

Keywords: Entertainment, Success, Action Hero Biju, Nivin Pauly, Set to, Hat, Producer, Actor-director, Althaf.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia