മഞ്ജു വാരിയര്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം 'അസുരന്‍'; ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 25.09.2019) മഞ്ജു വാരിയര്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'അസുരന്‍'. ധനുഷ് നായകനായി എത്തുന്ന ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ ആണ് പുറത്തിറങ്ങിയത്. വെട്രിമാരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഗംഭീര പ്രകടനമാണ് ധനുഷും മഞ്ജു വാര്യരും ചിത്രത്തില്‍ കാഴ്ച വെച്ചതെന്നാണ് നേരത്തെ ഇറങ്ങിയ ട്രെയിലര്‍ നല്‍കിയ സൂചന. പൊല്ലാതവന്‍, ആടുകളം, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണ് അസുരന്‍.

മഞ്ജു വാരിയര്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം 'അസുരന്‍'; ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Chennai, News, National, Cinema, Entertainment, Actor, Actress, Director, Manju Warrier, Danush, New Tamil movie 'Asuran'
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia