കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം 'എന്നോട് പറ ഐ ലവ് യൂന്ന്'; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Oct 14, 2019, 11:54 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 14.10.2019) കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എന്നോട് പറ ഐ ലവ് യൂന്ന്'. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഗത എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
നിഖില്‍ വാഹിദ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 18ന് റിലീസ് ചെയ്യും. എംഎസ്വി ഫിലിംസിന്റെ ബാനറില്‍ ശിഹാബ് ഒരുക്കുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷംസു ആണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Director, Poster, New malayalam movie 'Ennodu para i love younn'

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.