ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ലവ് ആക്ഷന്‍ ഡ്രാമ'; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
Sep 25, 2019, 11:37 IST
കൊച്ചി: (www.kvartha.com 25.09.2019) ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ലവ് ആക്ഷന്‍ ഡ്രാമ'യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയാണ് നായിക.
ചിത്രം സെപ്തംബര്‍ അഞ്ചിന് തീയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കഴിഞ്ഞു. ചിത്രത്തില്‍ ശ്രീനിവാസന്, അജുവര്‍ഗീസ്, രണ്‍ജിപണിക്കര്‍, ജൂഡ് ആന്റണി, ബിജു സോപാനം, ധന്യ ബാലകൃഷ്ണന്, സുന്ദര്‍രാമു എന്നവര്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Actress, Nayan Thara, Nivin Pauly, Director, New malayala movie 'Love Action Drama'

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.