നസ്രിയ തിരിച്ചുവരുന്നു; സിനിമയുടെ ഷൂട്ടിംഗ് ബുധനാഴ്ച ഊട്ടിയില്‍ തുടങ്ങും
Oct 30, 2017, 22:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 30.10.2017) വിവാഹ ശേഷം സിനിമയില്‍ നിന്നും മാറിനില്‍ക്കുന്ന നസ്രിയ അഞ്ജലി മേനോന്റെ ചിത്രത്തിലൂടെ തിരിച്ചുവരുന്നു. നസ്‌റിയ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍.
സൂപ്പര്‍ ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പാര്‍വതി പ്രധാന വേഷത്തിലെത്തുന്നു. അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിന് നവംബര്‍ ഒന്നിന് ഊട്ടിയില്‍ ആരംഭിക്കും. ബാക്കി ചിത്രീകരണം കേരളത്തിലും തമിഴ്‌നാട്ടിലും യു എ ഇയിലുമായി നടക്കും.
ലിറ്റില്‍ സ്വയമ്പ് ആണ് ക്യാമറ. 2018ലെ വേനലവധിക്ക് ചിത്രം തീയറ്ററുകളിലേക്കെത്തും. പൃഥ്വിരാജിനൊപ്പമുള്ള നസ്രിയയുടെ ആദ്യ ചിത്രമാണിത്.
Keywords : Kochi, Entertainment, Film, Cinema, Prithvi Raj, News, Nasriya, Nazriya Nazim Come Back Anjali Menon Movie.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.