'+2 കാലഘട്ടത്തിലെ ഒരു ഫോട്ടോ, മിസ് ചെയ്യുന്നു ആ ദിനങ്ങള്‍'; പഴയകാല ചിത്രം പങ്കുവച്ച് വീണ നായര്‍

 


ADVERTISEMENT


കൊച്ചി: (www.kvartha.com 19.04.2020) പ്ലസ് ടു പഠനകാലത്തെ ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് സീരിയല്‍, സിനിമ താരം വീണ നായര്‍. ആ ദിനങ്ങള്‍ മിസ് ചെയ്യുന്നുവെന്നും ചിത്രത്തോടൊപ്പം താരം കുറിച്ചു. വീണയ്‌ക്കൊപ്പം ഒരു സുഹൃത്തും ചിത്രത്തിലുണ്ട്. അനു എന്ന സുഹൃത്താണ് വീണയ്ക്ക് ഈ ചിത്രം അയച്ചു കൊടുത്തത്.

'+2 കാലഘട്ടത്തിലെ ഒരു ഫോട്ടോ, മിസ് ചെയ്യുന്നു ആ ദിനങ്ങള്‍'; പഴയകാല ചിത്രം പങ്കുവച്ച് വീണ നായര്‍

''+2 കാലഘട്ടത്തിലെ ഒരു ഫോട്ടോ.... നന്ദി അനു ഈ ഫോട്ടോ അയച്ചു തന്നതിന്... miss ചെയുന്നു ആ ദിവസങ്ങള്‍....'' എന്നും ചിത്രത്തിനൊടൊപ്പം കുറിച്ചു. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്ഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് വീണ നായര്‍.

'+2 കാലഘട്ടത്തിലെ ഒരു ഫോട്ടോ, മിസ് ചെയ്യുന്നു ആ ദിനങ്ങള്‍'; പഴയകാല ചിത്രം പങ്കുവച്ച് വീണ നായര്‍




Keywords:  Kochi, News, Kerala, Cinema, Actress, Photo, friend, Entertainment, Veena Nair, Plus two, Missing those days; Actress Veena Nair shared plus two class photo
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia