'+2 കാലഘട്ടത്തിലെ ഒരു ഫോട്ടോ, മിസ് ചെയ്യുന്നു ആ ദിനങ്ങള്‍'; പഴയകാല ചിത്രം പങ്കുവച്ച് വീണ നായര്‍
Apr 19, 2020, 18:00 IST
കൊച്ചി: (www.kvartha.com 19.04.2020) പ്ലസ് ടു പഠനകാലത്തെ ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് സീരിയല്‍, സിനിമ താരം വീണ നായര്‍. ആ ദിനങ്ങള്‍ മിസ് ചെയ്യുന്നുവെന്നും ചിത്രത്തോടൊപ്പം താരം കുറിച്ചു. വീണയ്‌ക്കൊപ്പം ഒരു സുഹൃത്തും ചിത്രത്തിലുണ്ട്. അനു എന്ന സുഹൃത്താണ് വീണയ്ക്ക് ഈ ചിത്രം അയച്ചു കൊടുത്തത്.
''+2 കാലഘട്ടത്തിലെ ഒരു ഫോട്ടോ.... നന്ദി അനു ഈ ഫോട്ടോ അയച്ചു തന്നതിന്... miss ചെയുന്നു ആ ദിവസങ്ങള്‍....'' എന്നും ചിത്രത്തിനൊടൊപ്പം കുറിച്ചു. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്ഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് വീണ നായര്‍.
Keywords: Kochi, News, Kerala, Cinema, Actress, Photo, friend, Entertainment, Veena Nair, Plus two, Missing those days; Actress Veena Nair shared plus two class photo
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.