'അസുരനി'ലെ ഇത്രയും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനായത് വലിയ ഭാഗ്യം; ധനുഷുമായി വാശിയോടെ അഭിനയിച്ച ആദ്യ തമിഴ് ചിത്രത്തെ കുറിച്ച് മഞ്ജുവാര്യര്‍
Oct 4, 2019, 16:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 04.10.2019) ഏറ്റവും പുതിയ ചിത്രം 'അസുരനി'ലൂടെ തമിഴില്‍ തുടക്കം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യര്‍. ധനുഷുമായി വാശിയോടെയാണ് ചിത്രത്തില്‍ അഭിനയിച്ചതെന്ന് നടി പറയുന്നു. സിനിമ മാത്രം എന്ന ചിന്തയോടെ നിന്ന ഒരു ടീമിന്റെ കൂടെയാണ് ചിത്രത്തില്‍ അഭിനയിച്ചതിനാല്‍ ഞാന്‍ എന്നെ തന്നെ വെല്ലുവിളിച്ച് കൂടുതല്‍ നന്നാക്കാനായി ശ്രമിച്ചുകൊണ്ടേയിരുന്നെന്നും മഞ്ജു പറഞ്ഞു.
ആദ്യ തമിഴ് ചിത്രത്തില്‍ തന്നെ ഇത്രയും ശക്തമായ ഒരു കൂട്ടുകെട്ടില്‍ ശക്തമായ കഥാപാത്രം അഭിനയിക്കാന്‍ ലഭിച്ചത് ഭാഗ്യമാണ്. ഇത്രയും ശക്തമായ ഒരു സ്ത്രീ കഥാപാത്രം വെട്രിമാരന്‍ സാറിന്റെ സിനിമയില്‍ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല എന്നൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷമാണെന്നും നടി പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Cinema, Entertainment, Actress, Manju Warrier, Manju Warrier about her new Tamil movie

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.