ദ്വിഭാഷാ ചിത്രത്തിൽ മമ്മൂട്ടി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 26.07.2016) പുതിയ ചിത്രത്തിന്‍റെ അറിയറ തിരക്കുകളിലാണ് സൂപ്പർ സ്റ്റാർ മമ്മൂട്ടി. പേരൻപ് എന്ന് പേരിട്ടിരിക്കുന്ന തമിഴ് ചിത്രത്തിൽ. രചനയും സംവിധാനവും റാം.

ചെന്നൈയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം തമിഴിലും മലയാളത്തിലും ഒരേസമയം തീയേറ്ററുകളിലെത്തും. അഞ്ജലിയും സാധനയുമാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദ്വിഭാഷാ ചിത്രത്തിൽ മമ്മൂട്ടി

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തമിഴ് ചിത്രത്തിൽ വേഷമിടുന്നത്.

SUMMARY: Superstar Mammootty is now busy with the shoot of movie, Peranbu, written and directed by Ram, at Chennai. The movie that features Anjali and Sadhana alongside the actor was earlier planned in Tamil and now news is abuzz that the film will be also made in Malayalam.

Keywords: Superstar, Mammootty, Busy, Shoot, Cinema, Entertainment, Peranbu, Written, Directed, Ram, Chennai, Anjali.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia