കൊച്ചി: (www.kvartha.com 26.07.2016) പുതിയ ചിത്രത്തിന്‍റെ അറിയറ തിരക്കുകളിലാണ് സൂപ്പർ സ്റ്റാർ മമ്മൂട്ടി. പേരൻപ് എന്ന് പേരിട്ടിരിക്കുന്ന തമിഴ് ചിത്രത്തിൽ. രചനയും സംവിധാനവും റാം.
ചെന്നൈയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം തമിഴിലും മലയാളത്തിലും ഒരേസമയം തീയേറ്ററുകളിലെത്തും. അഞ്ജലിയും സാധനയുമാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തമിഴ് ചിത്രത്തിൽ വേഷമിടുന്നത്.
SUMMARY: Superstar Mammootty is now busy with the shoot of movie, Peranbu, written and directed by Ram, at Chennai. The movie that features Anjali and Sadhana alongside the actor was earlier planned in Tamil and now news is abuzz that the film will be also made in Malayalam.
Keywords: Superstar, Mammootty, Busy, Shoot, Cinema, Entertainment, Peranbu, Written, Directed, Ram, Chennai, Anjali.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.