'അരുവിക്കരയും നെയ്യാറുമൊക്കെ തുറന്നു, വേഗം മാറിക്കോളൂ അല്ലെങ്കില്‍ ചെമ്പില്‍ക്കയറി പോകേണ്ടി വരും', അമ്മ മല്ലിക സുകുമാരനെ ട്രോളി പൃഥ്വിരാജ്
Aug 15, 2019, 13:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 15.08.2019) 'അരുവിക്കരയും നെയ്യാറുമൊക്കെ തുറന്നു, വേഗം മാറിക്കോളൂ അല്ലെങ്കില്‍ ചെമ്പില്‍ക്കയറി പോകേണ്ടി വരും' എന്നായിരുന്നു മഴ കനത്തപ്പോള്‍ നടന്‍ പൃഥ്വിരാജ് അമ്മ മല്ലിക സുകുമാരനെ ഫോണില്‍ വിളിച്ച് മുന്നറിയിപ്പ് നല്‍കിയത്. 'ഒന്ന് പേടിപ്പിക്കാതിരിയെടാ' എന്ന മറുപടി താരം മകന് നല്‍കി. ഒരു പ്രമുഖ മാധ്യമത്തിലാണ് മല്ലിക ഇക്കാര്യം വെളിപ്പെടുത്തിയത്.
മല്ലികാ സുകുമാരന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വെള്ളം കയറിയിരുന്നു. അന്ന് രക്ഷാപ്രവര്‍ത്തകര്‍ ചെമ്പില്‍ക്കയറ്റിയായിരുന്നു മല്ലികയെ കൊണ്ടു പോയത്. എന്നാല്‍ അന്ന് നിരവധി ട്രോളുകളും മല്ലിക സുകുമാരനെതിരെ ഉയര്‍ന്നു. മകന്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനി കൊണ്ടുവരാന്‍ പാകത്തിനുള്ള റോഡ് ഇവിടെയില്ലെന്ന താരത്തിന്റെ പരാമര്‍ശത്തെ ചുറ്റിപ്പറ്റിയായിരുന്നു ട്രോളുകളും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Flood, Prithvi Raj, Mallika sukumaran about Prithviraj

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.