എഡിറ്റിംഗ് ടേബിളിൽ നിന്ന് മഹേഷ് ക്യാമറയ്ക്ക് പിന്നിലേക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 02.05.2016) പ്രമുഖ എഡിറ്റർ മഹേഷ് നാരായണൻ സംവിധായകനാവുന്നു. ട്രാഫിക്, എന്നു നിന്‍റെ മൊയ്തീൻ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററാണ് മഹേഷ് നാരായണൻ. ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

രാജേഷ് പിള്ള പ്രൊഡക്ഷൻസാണ് നിർമാതാക്കൾ. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തായിരുന്നു മഹേഷ് നാരായണൻ .

എഡിറ്റിംഗിൽ നിന്ന് സംവിധായകരായി മാറിയ ഡോൺ മാക്സ്, അരുൺ കുമാർ അരവിന്ദ്, അൽഫോൻസ് പുത്രൻ എന്നിവരുടെ നിരയിലേക്കാണ് മഹേഷ് നാരായണനും വരുന്നത്.

SUMMARY: Editor Mahesh Narayanan is all set to make his debut this year. Mahesh has handled the editing of several hit movies including 'Traffic', 'Ennu Ninte Moideen' and 'Nirnayakam'.
എഡിറ്റിംഗ് ടേബിളിൽ നിന്ന് മഹേഷ് ക്യാമറയ്ക്ക് പിന്നിലേക്ക്

Keywords: Editor Mahesh Narayan, Director, Kochi, Cinema, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia