'ജോസഫ്' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മാധുരി ഇനി പിന്നണി ഗായിക
Dec 9, 2019, 16:57 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 09.12.2019) 'ജോസഫ്' എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മാധുരി ഇനി പിന്നണി ഗായിക. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന 'അല്‍മല്ലു' എന്ന ചിത്രത്തിലാണ് മാധുരി പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുക. മാധുരിയുടെ യൂട്യൂബ് ചാനലില്‍ നേരത്തെ പങ്കുവെച്ചിന്ന ഗാനം കേട്ടതോടെയാണ് ബോബന്‍ സാമുവല്‍ തന്റെ പുതിയ ചിത്രത്തിലേക്ക് മാധുരിയെ ഗായികയായി ക്ഷണിച്ചത്.
'ജോസഫി'നു ശേഷം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, പട്ടാഭിരാമന്‍ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. പുതുമുഖം ഫാരിസ് നായകനായി എത്തുന്ന അല്‍മല്ലുവില്‍ നമിത പ്രമോദ് ആണ് നായിക. ചിത്രത്തില്‍ മിയ, സിദ്ദിഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ റോയ്, ഷീലു എബ്രഹാം, രശ്മി ബോബന്‍, സിനില്‍ സൈനുദ്ദീന്‍, ജെന്നിഫര്‍, അനൂപ് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Cinema, Entertainment, Actress, Singer, Song, Madhuri turns play back singer in al mallu film

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.