ജയം രവി നായകനായി എത്തുന്ന 'കൊമാളി'യിലെ പുതിയ സ്റ്റില്‍ പുറത്ത് വിട്ടു
Jul 7, 2019, 13:34 IST
ചെന്നൈ: (www.kvartha.com 07.07.2019) പുതിയ തമിഴ് ചിത്രം 'കൊമാളി'യിലെ പുതിയ സ്റ്റില്‍ പുറത്ത് വിട്ടു. ജയം രവിയുടെ സ്റ്റില്‍ ആണ് പുറത്തുവിട്ടത്. ചിത്രത്തില്‍ നായകനായി എത്തുന്നത് ജയം രവിയാണ്.
കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യോഗി ബാബു, സംയുക്ത ഹെഡ്ജ്, കെ എസ് രവികുമാര്‍, കവിത, രവി പ്രകാശ്, നിതിന്‍ സത്യാ എന്നിവരാണ് മറ്റ് താരങ്ങളായി എത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chennai, News, National, Cinema, Entertainment, Actor, Actress, Director, 'Komali' new still came out

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.