കൊച്ചി: (www.kvartha.com 16.06.2016) സഹീർ അലിയുടെ ആദ്യ ചിത്രമായ കാപ്പിരി തുരുത്തിന്റെ ചിത്രീകരണം അടുത്തമാസം തുടങ്ങും. ടെലിവിഷൻ അവതാരകയായ പേളി മാണിയാണ് നായിക.നായകൻ ആദിൽ ഇബ്രാഹം.
കൊച്ചിയുടെ ഭൂതകാലവം സാംസ്കാരിക ചരിത്രവുമാണ് സിനിമയുടെ പ്രമേയം. ഇതിനായി പഴയ രീതിയിലുള്ള കൊച്ചിയെ പുനാരാവിഷ്കരിക്കും. മനു പെരുന്നയാണ് ചിത്രത്തിൽ സെറ്റ് ഒരുക്കുന്നത്.
കൊച്ചിയാണ് പ്രധാന ലൊക്കേഷൻ. ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങും.
SUMMARY: Saheer Ali's Kappiri Thuruthu stars Pearle Maaney and Adil Ibrahim in the lead roles. The film, which is set in Kochi of a bygone era, will chronicle its rich cultural past.
Keywords: Saheer Ali, Kappiri Thuruthu, Stars, Pearle Maaney, Adil Ibrahim, Lead roles, Film, Kochi, Bygone era, Chronicle, Rich cultural past

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.