ശ്രുതി രാമചന്ദ്രന്‍ ജയസൂര്യയുടെ നായികയാവുന്നു

 


കൊച്ചി: (www.kvartha.com 26.05.2016) ശ്രുതി രാമചന്ദ്രന്‍ വീണ്ടും മലയാള ചിത്രത്തില്‍. ജയസൂര്യ നായകനാവുന്ന പ്രേതം എന്ന ചിത്രത്തിലാണ് ശ്രുതി നായികയായി എത്തുന്നത്. രഞ്ജിത് ശങ്കറാണ് പ്രേതത്തിന്റെ സംവിധായകന്‍.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഞാന്‍ എന്ന രഞ്ജിത് ചിത്രത്തിലെ നായികയായിരുന്നു ശ്രുതി. സംവിധായകന്‍ രഞ്ജിത് ശങ്കറാണ് പ്രേതത്തിലെ നായിക ശ്രുതിയാണെന്ന് വെളിപ്പെടുത്തിയത്. സസ്‌പെന്‍സ് ചിത്രമായതിനാല്‍ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍
ശ്രുതി രാമചന്ദ്രന്‍ ജയസൂര്യയുടെ നായികയാവുന്നു
വെളിപ്പെടുത്താനാവില്ലെന്ന് സംവധായകന്‍.

SUMMARY: Remember the wide-eyed, innocent girl Susheela who played Dulquer Salmaan's teenage love interest in Ranjith's film Njan? Actress Shruti Ramachandran , who played the character will soon be seen again in M-town, this time with Jayasurya in 'Pretham', directed by Ranjith Sankar.

Keywords: Susheela, Dulquer Salmaan, Ranjith, Njaan, Shruthi Ramachandran, Mollywood, Acrtress, Actor, Pretham, Jayasurya, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia