പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകന് ജയസൂര്യ; നായിക മഞ്ജു വാരിയര്‍
Feb 8, 2021, 17:20 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 08.02.2021) വെള്ളം, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ട് വീണ്ടും. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാരിയറാണ് നായികയായി എത്തുന്നത്.
ഇതാദ്യമായാണ് മഞ്ജുവാരിയറും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. യൂണിവേഴ്സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷ് ആണ് ചിത്രം നിര്ന
മിക്കുന്നത്.
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Actress, Jayasurya, Manju Warrier, Director, Jayasurya in the lead role in the new film directed by Prajesh Sen; Heroine Manju Warrier
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

