മുംബൈ: (www.kvartha.com 05.01.2017) ആല്‍ബര്‍ട്ട് സംവിധാനം ചെയ്ത ക്രോസ് സിലെ മായ തന്റെ സ്വപ്ന കഥാപാത്രമാണെന്ന് നടി ഇഷ തല്‍ വാര്‍. ഭരതനാട്യം നര്‍ത്തകിയാണ് ഇഷയുടെ മായ എന്ന കഥാപാത്രം. നിവിന്‍ പോളിയുടെ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെയാണ് ഇഷ തല്‍ വാര്‍ മലയാളികളുടെ മനസില്‍ ഇടം പിടിക്കുന്നത്.
ക്രോസ് റോഡ്‌സിലെ എന്റെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്തു കഴിഞ്ഞു. മായ എന്ന ഭരതനാട്യം നര്‍ത്തകിയായാണ് ഞാന്‍ ചിത്രത്തിലെത്തുന്നത്. ഒരു നര്‍ത്തകിയുടെ റോള്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇതെന്റെ സ്വപ്ന കഥാപാത്രമാണ് ഇഷ പറഞ്ഞു.
ഷൂട്ടിംഗിന് മുന്‍പ് തന്നെ ഇഷ ഭരതനാട്യം അഭ്യസിച്ചിരുന്നു. ഒരു കഥക് നര്‍ത്തകിയായ തനിക്ക് ഭരതനാട്യം പഠിച്ചെടുക്കുന്നത് ശ്രമകരമായിരുന്നുവെന്നും ഇഷ പറഞ്ഞു. തിരുവനന്തപുരത്തുകാരിയായ അദ്ധ്യാപികയ്ക്ക് വേണ്ടത്ര ക്ഷമ ഉണ്ടായിരുന്നതിനാല്‍ താന്‍ രക്ഷപ്പെട്ടുവെന്നും ഭരതനാട്യത്തോട് നേരത്തേ മുതല്‍ ഇഷ്ടമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.
SUMMARY: Despite acting in two Bollywood films, Isha has no plans to ditch Mollywood which introduced her to the world of films through Nivin Pauly's Thattathin Marayathu as Ayisha. The actress is awaiting the release of her next Malayalam movie, Crossroads, which is a portmanteau film, conceived by veteran filmmaker Lenin Rajendran.
SUMMARY: Isha Talwar is making inroads into Bollywood. After acting with Saif Ali Khan in Akshat Verma's directorial, the actress has now bagged a plum project with none other than Salman Khan.
Keywords: Entertainment, Isha Talwar, Bollywood, Salman Khan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.