മമ്മൂട്ടിയെ നായകനാക്കി ഒരു ഹോളിവുഡ് സിനിമ എന്നത് മനോഹരമായ സ്വപ്നം: സംവിധായകന് ടി കെ രാജീവ് കുമാര്‍
Oct 1, 2021, 19:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 01.10.2021) മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ചെയ്യാന്‍ ആഗ്രഹിക്കുന്ന തന്റെ സ്വപ്ന സിനിമയെക്കുറിച്ച് സംവിധായകന് ടി കെ രാജീവ്കുമാര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമാ പ്രേമികള്‍ക്ക് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ടി കെ രാജീവ്കുമാര്‍ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കുന്ന ഒരു പ്രഖ്യാപനം നടത്തിയതായി ഒരു റിപോര്‍ട് വീണ്ടും വൈറലാകുകയാണ്.
തന്റെ അടുത്ത ചിത്രത്തില്‍ നായകനാകുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്നാണ് സംവിധായകനെ ഉദ്ധരിച്ച് റിപോര്‍ടില്‍ വ്യക്തമാക്കുന്നത്. കുറച്ച് നാള് മുമ്പ് തന്നെ ഇക്കാര്യത്തില്‍ ടി കെ രാജീവ് കുമാര്‍ ഉത്തരം തുറന്ന് പറഞ്ഞിരുന്നതായി പറയുന്നു. 'മമ്മൂട്ടിയെ നായകനാക്കി ഒരു ഹോളിവുഡ് സിനിമ എന്നത് മനോഹരമായ സ്വപ്നമാണെങ്കിലും അത് യാഥാര്‍ത്ഥ്യമല്ല' എന്ന് സംവിധായകന് പറയുന്നു.
Keywords: Kochi, News, Kerala, Cinema, Entertainment, Mammootty, Actor, Director, Hollywood movie starring Mammootty is beautiful dream: Director TK Rajeev Kumar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

