ഔട്ട്‌ഡോര്‍ ഷൂട്ടിങിന് കൂടി അനുമതി കിട്ടിയതിന് ശേഷം ചിത്രീകരണം, ലോക് ഡൗണ്‍ തീരുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനമെന്നും ചലച്ചിത്ര സംഘടനകള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 02.06.2020) ഇന്‍ഡോര്‍ ഷൂട്ടിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സിനിമാ ചിത്രീകരണം ഉടനുണ്ടാകില്ല. ഔട്ട്‌ഡോര്‍ ഷൂട്ടിങിന് കൂടി അനുമതി കിട്ടിയതിന് ശേഷമെ ചിത്രീകരണം തുടങ്ങൂവെന്നും ലോക് ഡൗണ്‍ തീരുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനമെന്നും ചലച്ചിത്ര സംഘടനകള്‍ അറിയിച്ചു.

സംസ്ഥാനത്ത് ലോക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സിനിമ, സീരിയല്‍ ഷൂട്ടിങിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതേസമയം ഇന്‍ഡോര്‍ ഷൂട്ടിന് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിന് പരമാവധി അന്‍പത് പേര്‍മാത്രമേ പാടൂള്ളൂ. ടിവി സീരിയല്‍ ചിത്രീകരണത്തിന് പരമാവധി 25 പേര്‍ക്കാണ് അനുമതി നല്‍കിയത്.

ഔട്ട്‌ഡോര്‍ ഷൂട്ടിങിന് കൂടി അനുമതി കിട്ടിയതിന് ശേഷം ചിത്രീകരണം, ലോക് ഡൗണ്‍ തീരുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനമെന്നും ചലച്ചിത്ര സംഘടനകള്‍

Keywords:  Kochi, News, Kerala, film, Cinema, Entertainment, Lockdown, film shooting will start after lockdown; Film organizations
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia