ഫഹദ് ഫാസില്‍ തമിഴിലേയ്ക്ക്; നായിക നയന്‍ താര

 


ചെന്നൈ: (www.kvartha.com 20.09.2016) മലയാളി താരം ഫഹദ് ഫാസില്‍ തമിഴിലേയ്ക്ക്. തനി ഒരുവന്‍ സംവിധായകന്‍ മോഹന്‍ രാജയുടെ ചിത്രത്തിലാണ് ഫഹദ് നായകനാവുക.

ശിവകാര്‍ത്തികേയനും നയന്‍ താരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും. മദ്ധ്യവയസ്‌കനായാണ് ഫഹദ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്ന് ശ്രുതിയുണ്ട്. എന്നാല്‍ ചിത്രത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന നിലപാടിലാണ് മോഹന്‍ രാജ.

നമിത പ്രമോദ് നായികയാകുന്ന റോള്‍ മോഡല്‍സിലാണിപ്പോള്‍ ഫഹദ് അഭിനയിക്കുന്നത്. റാഫിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.

ഫഹദ് ഫാസില്‍ തമിഴിലേയ്ക്ക്; നായിക നയന്‍ താര


SUMMARY: Thani Oruvan director Mohan Raja is all set to begin filming his next. And Mollywood audience has reasons to rejoice, as the project would mark Fahadh Faasil's Tamil debut. The actor, of late, has been immersed in doing the background work for the role.

Keywords: Thani Oruvan, Director, Mohan Raja, Begin, Filming
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia