സുരേഷ് ഗോപി ചെയ്യുന്ന നല്ല കാര്യങ്ങള്‍ പലപ്പോഴും അര്‍ഹിക്കുന്ന ശ്രദ്ധ നേടാതെ പോകുന്നു; മകന്‍ ഗോകുല്‍ സുരേഷ്
Apr 9, 2020, 13:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 09.04.2020) കേരളത്തില്‍ കൊവിഡ് 19 ഏറ്റവുമധികം ആഘാതമേല്‍പ്പിച്ച ജില്ലയായ കാസര്‍കോടിന് സുരേഷ് ഗോപി എംപി അനുവദിച്ച ഫണ്ടിന്റെ വിവരങ്ങളെക്കുറിച്ചുള്ള വാട്‌സ് ആപ് ഫോര്‍വേഡിന്റെ സ്‌ക്രീന്‍ ഷോട്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് മകന്‍ ഗോകുല്‍ സുരേഷ് കുറിച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സുരേഷ് ഗോപി ചെയ്യുന്ന നല്ല കാര്യങ്ങള്‍ പലപ്പോഴും അര്‍ഹിക്കുന്ന ശ്രദ്ധ നേടാതെയും മനപ്പൂര്‍വ്വം സംസാരിക്കപ്പെടാതെയും പോകുന്നുവെന്നും അഭിനേതാവ് കൂടിയായ ഗോകുല്‍ സുരേഷ് പറയുന്നു. എന്നാല്‍ ഇത്തരം സന്ദേശങ്ങളിലാണ് ഈ ദിവസങ്ങളില്‍ തന്റെ ദിനം ആരംഭിക്കാറെന്നും ഗോകുല്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
'ഈ വസ്തുതകള്‍ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനപ്പൂര്‍വ്വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകള്‍ കണ്ടാണ് ഇപ്പോള്‍ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു!'
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Suresh Gopi, MP, Facebook, post, Facebook post of Gokul Suresh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.