ചിരഞ്ജീവിയുടെ അടുത്ത ചിത്രത്തില്‍ ദീപിക പദുക്കോണ്‍

 


ഹൈദരാബാദ്: (www.kvartha.com 06.06.2016) തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയുടെ നൂറ്റിയന്‍പതാം ചിത്രത്തില്‍ ബോളീവുഡ് താര റാണി ദീപിക പദുക്കോണ്‍ നായികയാകുമെന്ന് റിപോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ദീപികയെ സമീപിച്ചെന്നും ദീപിക സമ്മതം മൂളിയെന്നുമാണ് ന്യൂസ് മിനിട്ട് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹോളീവുഡ് ചിത്രമായ തതത ആണ് തീയേറ്ററിലെത്തുന്ന ദീപികയുടെ അടുത്ത ചിത്രം. കാറ്റിലാന്തോട് എന്ന് പേരിട്ടിരിക്കുന്ന ചിരഞ്ജീവി ചിത്രം ഇളയദളപതി വിജയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ കത്തിയുടെ തെലുങ്ക് റീമേക്കാണ്. മുരുഗദോസ് ആയിരുന്നു കത്തിയുടെ സംവിധായകന്‍.15 വര്‍ഷത്തിന് ശേഷമാണ് ചിരഞ്ജീവി വീണ്ടും വെള്ളീത്തിരയിലെത്തുന്നത്.

ചിരഞ്ജീവിയുടെ അടുത്ത ചിത്രത്തില്‍ ദീപിക പദുക്കോണ്‍
SUMMARY: Chiranjeevi's 150th film Kattilantodu, which has created a lot of expectations among fans, might star Bollywood actor Deepika Padukone in the lead role, according to a report published in News Minute.

ALSO READ: Allu Arjun wants to make a cameo in Chiranjeevi's next

Keywords: Makers, Scouting, Actress, Comeback, Film of Megastar, Approached, Bajirao Mastani, Actor, Allu Arjun, Chiranjeevi, Kattilantodo, Hyderabad, Cinema, Entertainment. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia