ജിമ്മില്‍ പുഷ് അപ്പ് എടുക്കുന്നതിനിടെ വീണു; ചിത്രം പങ്കുവെച്ച് ദീപിക പദുക്കോണ്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 16.05.2019) ബോളിവുഡ് താരറാണി ദീപിക പദുക്കോണിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജിമ്മില്‍ പുഷ് അപ്പ് എടുക്കുന്നതിനിടെ വീണ തന്റെ ചിത്രമാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

താന്‍ വീണു പോയെന്നും പിന്നെ കൈ കുത്തി മാത്രമാണ് എഴുന്നേല്‍ക്കാന്‍ സാധിച്ചതെന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിനോടൊപ്പം താരം കുറിച്ചത്.


Keywords:  Deepika Padukone fell in the gym, chennai, News, National, Cinema, Entertainment, Actress, Deepika Padukone, Photo, Social Network.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia