ആക്ഷന്‍ ഭാവത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്; 'ദര്‍ബാറി'ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
Sep 12, 2019, 11:40 IST
ചെന്നൈ: (www.kvartha.com 12.09.2019) സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് 'ദര്‍ബാര്‍'. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ പോലീസുകാരന്റെ വേഷത്തിലായിരിക്കും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
സെക്കന്റ് ലുക്ക് പോസ്റ്റില്‍ ആക്ഷന്‍ ഭാവത്തിലാണ് രജനികാന്ത്. ദര്‍ബാറിന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ട്വിറ്ററില്‍ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പങ്കുവെച്ചിരുന്നു. നയന്‍താര, സുനില്‍ ഷെട്ടി, പ്രതീക് ബാബര്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായി എത്തും. 2020ല്‍ പൊങ്കലിന് റീലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവന്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chennai, News, National, Entertainment, Cinema, Actor, Poster, Darbar second look: Rajinikanth looks fierce

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.