നടി അനുഷ്ക ശര്‍മ്മയുടെ ബാല്യകാല ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Sep 14, 2019, 11:15 IST
ADVERTISEMENT
മുബൈ: (www.kvartha.com 14.09.2019) നടി അനുഷ്ക ശര്‍മ്മയുടെ ബാല്യകാല ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. സിനിമയില്‍ നിന്ന് തല്ക്കാലം വിട്ടു നിന്നെങ്കിലും അനുഷ്ക തന്റെയും ഭര്‍ത്താവും ടീം ഇന്ത്യയുടെ നായകനായ വിരാട് കോലിക്കുമൊപ്പമുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലാകാറുമുണ്ട്. ഇപ്പോള്‍ ഷെയര്‍ ചെയ്ത നടിയുടെ ബാല്യകാല ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ലിറ്റില്‍ മി എന്ന അടിക്കുറിപ്പോടെ മറ്റൊരു കുട്ടിക്കാല ഫോട്ടോയും അനുഷ്ക ശര്‍മ്മ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിന് ആദ്യം സ്നേഹം അറിയിച്ചത് വിരാട് കോലിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai, News, National, Cinema, Entertainment, Actress, Virat Kohli, Photo, Childhood photos of Anushka Sharma goes viral

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.