ആരാധകരുടെ പ്രിയ നടിയുടെ കുട്ടിക്കാലത്തെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

 



ചെന്നൈ: (www.kvartha.com 12.09.2019) ആരാധകരുടെ പ്രിയപ്പെട്ട നടീ നടന്മാരുടെ കുട്ടിക്കാലത്തെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. അതുപോലൊരു ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

ആരാധകരുടെ പ്രിയ നടിയുടെ കുട്ടിക്കാലത്തെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കടല്‍ത്തീരത്ത് അമ്മ മകളെ ചേര്‍ത്തു പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്ന ചിത്രമാണിത്. ആ അമ്മ ചേര്‍ത്തു പിടിച്ച മകള്‍ ആരാധകരുടെ പ്രിയ നടി സായി പല്ലവിയാണ്. 'ഐ ലവ് യു മാ' എന്ന കുറിപ്പോടെ സായി പല്ലവി തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.


View this post on Instagram

A post shared by Sai Pallavi (@saipallavi.senthamarai) on


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai, News, National, Entertainment, Cinema, Photo, Actress,  childhood photo of famous actress goes viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia