ധനുഷിന്റെയും വിജയകാന്തിന്റെയും വസതികളില്‍ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു
Oct 13, 2020, 17:39 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 13.10.2020) തമിഴ് നടന്മാരായ ധനുഷിന്റെയും വിജയകാന്തിന്റെയും വസതികളില്‍ ബോംബ് ഭീഷണി. തേനംപേട്ടിലെ ധനുഷിന്റെ വസതിയിലും വിരുഗമ്പാക്കത്ത് വിജകാന്തിന്റെ വസതിയിലും ബോംബ് വച്ചതായാണ് ചെന്നൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്.
വ്യാജ ഭീഷണിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

