മാധ്യമപ്രവര്‍ത്തകരോട് ശബ്ദമുണ്ടാക്കാതിരിക്കാന്‍ ആവശ്യപ്പെട്ട് ബോളിവുഡ് നായിക ആലിയ ഭട്ട്
Oct 5, 2019, 13:18 IST
ADVERTISEMENT
മുബൈ : (www.kvartha.com 05.10.2019) മാധ്യമപ്രവര്‍ത്തകരോട് ശബ്ദമുണ്ടാക്കാതിരിക്കാന്‍ ആവശ്യപ്പെട്ട് ബോളിവുഡ് നായിക ആലിയ ഭട്ട് . ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് ഹൃദയത്തകരാറുള്ള കുട്ടികളുടെ ചികിത്സാ ചിലവിന് പണം സമാഹരിക്കുന്ന ചടങ്ങില്‍ എത്തിയതായിരുന്നു ആലിയ.
മാധ്യമപ്രവര്‍ത്തകരോടും ഫോട്ടോഗ്രാഫര്‍മാരോടും ശബ്ദമുണ്ടാക്കാതിരിക്കുവാനും അകലം പാലിച്ച് നില്‍ക്കുവാനുമാണ് താരം പറയുന്നത്. ഇതൊരു ആശുപത്രിയാണെന്നും ബഹളമുണ്ടാക്കരുതെന്നും ആലിയ ഭട്ട് പറയുന്നുണ്ട്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ താരത്തെ പിന്തുണച്ചും കുറ്റപ്പെടുത്തിയും നിരവധി കമന്റുകളാണ് ലഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai, News, National, Cinema, Entertainment, Actress, bollywood actress Alia Bhatt

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.