'ഗാനഗന്ധര്‍വന്‍' എന്ന ചിത്രത്തിന്റെ പ്രചാരണത്തിന് ഫ് ളക്സ് ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കുമെന്ന് സംവിധായകന്‍ രമേഷ് പിഷാരടി
Sep 16, 2019, 12:02 IST
കൊച്ചി: (www.kvartha.com 16.09.2019) 'ഗാനഗന്ധര്‍വന്‍' എന്ന ചിത്രത്തിന്റെ പ്രചാരണത്തിന് ഫ് ളക്സ് ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കുമെന്ന് സംവിധായകന്‍ രമേഷ് പിഷാരടി. എഐഎഡിഎംകെയുടെ ഹോര്‍ഡിങ് ഇളകി വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തിനു പിന്നാലെയാണ് രമേഷ് പിഷാരടി ഈ തീരുമാനവുമായി മുന്നോട്ടു വന്നത്.
ഫെയ്‌സ്ബുക്കിലൂടെയാണ് സംവിധായകന്‍ ഈ വിവരം അറിയിച്ചത്. ചിത്രത്തിന്റെ പ്രചാരണത്തിന് പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂവെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Cinema, Director, Entertainment, Avoid hoardings for film promotions; Ramesh Pisharody

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.