സത്യം ശിവം സുന്ദരത്തിലെ നായിക ഫഹദിന്റെ ചിത്രത്തിലൂടെ തിരിച്ചെത്തുന്നു
Jan 2, 2017, 21:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 02.01.2017) സത്യം ശിവം സുന്ദരമെന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അശ്വതി മേനോന്‍ തിരിച്ചെത്തുന്നു. റാഫി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സ് എന്ന ചിത്രത്തിലൂടെയാണിവര്‍ തിരിച്ചെത്തുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍.
സത്യം ശിവം സുന്ദരവും സംവിധാനം ചെയ്തത് റാഫിയായിരുന്നു. ഇതില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അശ്വതി മേനോന്‍ സിനിമയില്‍ മടങ്ങിയെത്തുന്നത്.
ഗോവയില്‍ നിന്നുമെത്തുന്ന ലൂസി എന്ന സ്ത്രീയുടെ വേഷമാണ് ചിത്രത്തില്‍. ചെറിയ വേഷമാണെങ്കിലും ശ്രദ്ധിക്കപ്പെടുന്നതാണെന്ന് അശ്വതി പറയുന്നു.
വിവാഹശേഷം ദുബൈയില്‍ മാര്‍ക്കറ്റിംഗ് മാനേജരായി ജോലി നോക്കുകയായിരുന്നു അശ്വതി. തന്റെ തിരിച്ചുവരവിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അശ്വതി പറഞ്ഞു.
SUMMARY: Remember the amber eyed Aswathi Menon, in the film Satyam Sivam Sundaram?
Keywords: Cinema, Fahad Fazil, Aswathi Menon

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.