ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 26.10.2017) മലയാളികളുടെ പ്രിയ നടി അസിന്‍ അമ്മയായി. ഇഷാ ഡിയോള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെയാണ് അസിനും പെണ്‍കുഞ്ഞ് പിറന്നത്. വിവാഹശേഷം വെള്ളിത്തിരയില്‍ നിന്നും അകന്ന് നില്‍ക്കുന്ന അസിന്‍ ഒക്ടോബര്‍ 24നാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് അസിന്‍ കുഞ്ഞുണ്ടായ വിവരം ആരാധകരുമായി പങ്കുവെച്ചത്.
ഒക്ടോബര്‍ 26നാണ് അസിന്റെ ജന്മദിനം. ഇപ്രാവശ്യത്തെ തന്റെ പിറന്നാള്‍ സമ്മാനമാണ് തന്റെ കുഞ്ഞെന്ന് അസിന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. 2016 ജനുവരിയിലാണ് അസിന്‍ രാഹുലിനെ വിവാഹം ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Asin and Rahul got married in January 2016.
Keywords: Entertainment, Asin

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.