കൊച്ചി: (www.kvartha.com 02.05.2016) കലവൂര്‍ രവി കുമാറിന്റെ പുതിയ ചിത്രത്തില്‍ അനൂപ് മേനോന്‍ നായകനാവും. ഭാവനയാണ് നായിക. ആന്‍ഗ്രി ബേബിസ് ഇന്‍ ലൗ എന്ന ചിത്രത്തില്‍ ഇരുവരും ജോഡികളായിരുന്നു.
മേജര്‍ ഗൗതം കേശവന്‍ എന്ന വേഷമാണ് അനൂപ് മേനോന് ചിത്രത്തില്‍. കലവൂര്‍ രവികുമാര്‍ തന്നെ തിരക്കഥ രചിക്കുന്ന ചിത്രം തമാശയും പ്രണയവും ചേര്‍ന്ന ത്രില്ലറായിരിക്കും. ഇതുവരെയുള്ള തന്റെ ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമെന്ന് കലവൂര്‍ രവികുമാര്‍.
ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. എറണാകുളമാണ് പ്രധാന ലൊക്കേഷന്‍. വാഗമണ്ണും മൂന്നാറും മറ്റ് ലൊക്കേഷനുകള്‍. അനുമോള്‍ക്കും ചിത്രത്തില്‍ പ്രധാനവേഷമുണ്ട്.
SUMMARY: Their sizzling chemistry in 'Angry Babies in Love' was one of the reasons for the film turning a hit, and now, Anoop Menon and Bhavana are teaming up again for script writer Kalavoor Ravikumar's directorial.
Keywords: Bhavana, Anoop Menon,Cinema, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.