പ്രേക്ഷകരെ ഭയത്തിന്റെ മുള്‍മുനയിലെത്തിക്കാന്‍ വരുന്നു 'അനബെല്‍ കംസ് ഹോം'

 


ചെന്നൈ:  (www.kvartha.com 31.05.2019) പ്രേക്ഷകരെ ഭീതിയിലാഴ്ത്താന്‍ വരുന്നു 'അനബെല്‍ കംസ് ഹോം'. കാണികളെ ഭയത്തിന്റെ നിഴലിലാക്കിയ ചിത്രം 'അനബെലി'ന്റെ മൂന്നാം ഭാഗമാണിത്.

ജൂണ്‍ 26 നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം യൂട്യൂബ് വഴി പുറത്തിറങ്ങിയിരിക്കുകയാണ്.

പ്രേക്ഷകരെ ഭയത്തിന്റെ മുള്‍മുനയിലെത്തിക്കാന്‍ വരുന്നു 'അനബെല്‍ കംസ് ഹോം'

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Annabelle come home came will out june 26, chennai, News, National, Cinema, Entertainment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia