കോഴിക്കോട്: (www.kvartha.com 28.04.2016) മലയാളത്തില്‍ പകരം വയ്ക്കാനാവാത്ത സൂപ്പര്‍ സ്റ്റാറാണ് മമ്മൂട്ടി. സംവിധായകരില്‍ രഞ്ജിത്തും. ഇരുവരും ഒരുമിക്കുന്‌പോള്‍ പ്രതീക്ഷ വാനോളം ഉയരുന്നത് ഇതുകൊണ്ടുതന്നെ. ആരാധകര്‍ക്ക് ആവേശമായി മമ്മൂട്ടി വീണ്ടും രഞ്ജിത് ചിത്രത്തില്‍ അഭിനയിക്കുന്നു.
കഥയെക്കുറിച്ചോ ചിത്രത്തിന്റെ മറ്റ് കാര്യങ്ങളെക്കുറിച്ചോ വെളിപ്പെടുത്താനാവില്ലെന്ന് രഞ്ജിത്. കടല്‍ കടന്നൊരു മാത്തുക്കുട്ടിയാണ് രഞ്ജിത് മമ്മൂട്ടി കൂട്ടുകെട്ടിന്റെ അവസാന ചിത്രം. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റ്, പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്നീ ചിത്രങ്ങളും മമ്മൂട്ടി രഞ്ജിത് കൂട്ടുകെട്ടിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്
ഇതുവരെ ചെയ്ത ചിത്രങ്ങളുമായി ഒരു സാദൃശ്യവും പുതിയ പ്രൊജക്ടില്‍ ഉണ്ടാവില്ലെന്ന് പറയുന്നു
ബിജു മേനോന്‍ നായകനായ ലീലയാണ് രഞ്ജിത്തിന്റെ അവസാന ചിത്രം.
Keywords: Kozhikode, Mollywood, Mammootty, Actor, Cinema, Entertainment, Ranjith,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.