ഫോടോഷൂടിനിടയില് പുഴയിലേക്ക് കാല് വഴുതി വീണ് നടി ഹണി റോസ്; വീഡിയോ
Jan 5, 2021, 13:32 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 05.01.2021) ഫോടോഷൂടിനിടയില് പുഴയിലേക്ക് കാല് വഴുതി വീണ് നടി ഹണി റോസ്. ഫോടോ ഷൂടിനിടെ തനിക്ക് സംഭവിച്ച അപകടം സാമൂഹ്യമാധ്യമങ്ങളിലൂടെ നടി തന്നെയാണ് പങ്കുവച്ചത്. ഷൂടിനായി പുഴയിലെ പാറക്കല്ലില്‍ ചവിട്ടവെ നടി പുഴയിലേക്ക് തെന്നുകയായിരുന്നു.
പുഴയിലേക്ക് കാല് വഴുതി വീഴാന്‍ പോകുന്ന നടിയെ മേക്കപ്പ് ആര്‍ടിസ്റ്റ് പിടിച്ചു കയറ്റുന്നതും വീഡിയോയില്‍ കാണാം. ആര്‍ട് ഒഫീഷ്യല്‍ സീരിസിന്റെ ഭാഗമായി ആയിരുന്നു ഷൂട്ട്. അഘോഷ് വൈഷ്ണവം ആണ് ഫോട്ടോഗ്രാഫര്‍. മേക്കപ്പ് ശ്രേഷ്ഠ.
Keywords: Kochi, News, Kerala, Cinema, Actress, Entertainment, Actress Honey Rose slips into the river during a photoshoot; Video
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

