'പുറത്ത് ഇറങ്ങുന്ന ട്രോളുകളൊന്നും തന്നെ ഒരു തരത്തിലും ബാധിക്കുന്നില്ല'; ടോളന്മാര്ക്ക് കിടിലന്‍ മറുപടി കൊടുത്ത് ഷെയ്ന് നിഗം
                                                 Sep 21, 2019, 13:20 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
  കൊച്ചി: (www.kvartha.com 21.09.2019) മലയാളി മനസിലെ പ്രണയസങ്കല്പ്പത്തിനൊപ്പം അഭിനയിച്ച യുവനടന് ഷെയ്ന് നിഗം മലയാള സിനിമയില്‍ തന്റെതായ സ്ഥാനം നേടിക്കഴിഞ്ഞു. കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക്ക് തുടങ്ങീ സിനിയിലൂടെ പ്രണയനായഗകനായി ഷെയ്നിനെ ആരാധകര്‍ അംഗീകരിച്ചു കഴിഞ്ഞു. 
 
ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഷെയ്ന് നല്കിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി ട്രോളുകളായിരുന്നു ഉയര്‍ന്നു കേട്ടത്. ഇതില്‍ ട്രോളര്‍മാര്‍ക്ക് കിടില് മറുപടി നല്കിയിരിരക്കുകയാണ് താരം. പുറത്തിറങ്ങുന്ന ട്രോളുകളും തന്നെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ഷെയ്ന് പറയുന്നത്. നിങ്ങള്‍ക്ക് ട്രോളാന്‍ മാത്രമേ കഴിയൂ. അതിനപ്പുറമാണ് ഷെയ്ന് എന്ന വ്യക്തി എന്നും അതെനിക്ക് അറിയാമെന്നും താരം പറയുന്നു. കൂടാതെ ട്രോളുകള്‍ എല്ലാം താന്‍ നന്നായി ആസ്വദിക്കാറുണ്ട്. ട്രോളന്മാര് പൊളിയാണ്. എനിക്ക് അതുകൊണ്ട് സന്തോഷമേയുള്ളൂവെന്നും താരം വ്യക്തമാക്കി.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
 
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Actor Shane Nigam replies to trolls 

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.