കിടിലന്‍ മേക്ക് ഓവറില്‍ ഇന്ദ്രന്‍സ്

 


കൊച്ചി: (www.kvartha.com 30.05.2016) കിടിലന്‍ മേക്ക് ഓവറുമായി ഇന്ദ്രന്‍സ്. ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന പാതി എന്ന ചിത്രത്തിലാണ് ഇന്ദ്രന്‍സ് ശ്രദ്ധേയമായ മേക്ക് ഓവര്‍ നടത്തിയിരിക്കുന്നത്.

ഈ മേക്ക് ഓവറിന് പിന്നില്‍ പ്രമുഖ മേയ്ക്കപ്പ് മാന്‍ പട്ടണം റഷീദാണ്. അനുഷ്ഠാന കലയായ തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ ഭ്രൂണ ഹത്യയ്‌ക്കെതിരെയുള്ള സന്ദേശമാണ് ചിത്രം നല്‍കുന്നത്.

ഇന്ദ്രന്‍സ് ചിത്രത്തിലെത്തുന്നത് കമ്മാരന്‍ എന്ന പാരമ്പര്യ വൈദ്യനായാണ്. ഇന്‍ടാക്ട് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കിടിലന്‍ മേക്ക് ഓവറില്‍ ഇന്ദ്രന്‍സ്

SUMMARY: Malayalam actor Indrans is known for her comedy roles with his slender, lean figure and typical accent.

Keywords: Mollywood, Indrans, Actor, Make over, Paathi, Chandran Narikod, Director, Kammaran, Intact Films, Comedy roles, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia