ഇനി ചെറിയ മാറ്റവുമായി വെള്ളിത്തിരയിലേക്ക്; അടുത്ത സിനിമകളില്‍ മാറ്റിയ പേരുമായി പ്രത്യക്ഷപ്പെടും, ജനപ്രിയതാരം ദിലീപിന്റെ പുതിയ തീരുമാനം ഇങ്ങനെ
Jan 3, 2020, 15:00 IST
കൊച്ചി: (www.kvartha.com 03.01.2020) പേരില്‍ ചെറിയ മാറ്റം വരുത്തി ജനപ്രിയതാരം ദിലീപ് വെള്ളിത്തിരയിലേക്ക്. നിരവധി താരങ്ങള്‍ തങ്ങലുടെ പേരുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പേരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങളിലും പേരുകളിലുമാണ് മാറ്റം വരുത്തുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'കേശു ഈ വീടിന്റെ നാഥന്' എന്ന ചിത്രത്തില്‍ ദിലീപാണ് നായകനായി എത്തുന്നത്. ഈ ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നു.
പോസ്റ്ററില്‍ 'Dileep' എന്നതിനു പകരം 'Dilieep' എന്നാണ് എഴുതിയിരുന്നത്. ക്രിസ്മസ് റിലീസ് ആയി പുറത്തിറങ്ങിയ 'മൈ സാന്റ'യിലും Dileep എന്നായിരുന്നു എഴുതി കണ്ടത്. ഇനിയുള്ള തന്റെ അടുത്ത സിനിമകളില്‍ പുതിയ പേരുമായി തുടരാനാണ് താരത്തിന്റെ തീരുമാനം. സിനിമയ്ക്കു വേണ്ടി മാത്രമാണോ അതോ ഔദ്യോഗികമായാണോ ഈ മാറ്റമെന്ന കാര്യം വ്യക്തമല്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Dileep, Poster, Actor dileep changes his name

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.