ADVERTISEMENT
മുംബൈ: (www.kvartha.com 11.09.2017) പ്രമുഖ നാടക നടനും അഭിനേതാവുമായ ടോം അട് ലറിന് ക്യാന്‍സര്‍ ബാധ. നാലാം ഘട്ടത്തിലാണിപ്പോള്‍ ടോം. കഴിഞ്ഞ വര്‍ഷമാണ് രോഗബാധയുണ്ടായത്. എന്നാല്‍ അന്ന് ചികില്‍സയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാതിരുന്നതിനാല്‍ രോഗം വീണ്ടും എത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമുണ്ടായ രോഗബാധയില്‍ ടോമിന് തള്ളവിരല്‍ നഷ്ടമായിരുന്നു. മുംബൈയിലെ സൈഫീ ഹോസ്പിറ്റലിലാണ് ടോമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
രോഗത്തോട് പോരാടാനുള്ള മനോധൈര്യം ടോം പ്രകടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു. കിട്ടാവുന്നതില്‍ മികച്ച ചികില്‍സയാണിപ്പോള്‍ ടോമിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Veteran theatre and film personality Tom Alter, 67, is battling stage four skin cancer at a Mumbai hospital, his son said on Monday.
Keywords: Entertainment, Bollywood

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.