SWISS-TOWER 24/07/2023

ബാഹുബലി വീണ്ടും തിയേറ്ററുകളിലെത്തുന്നു

 


കൊച്ചി: (www.kvartha.com 02.07.2016) ഇന്ത്യൻ സിനിമയിലെ വിസ്മയമായ ബാഹുബലി വീണ്ടും തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് ബാഹുബലി വീണ്ടും തിയേറ്ററുകളിലെത്തുന്നത്. ബഹുഭാഷാ ചിത്രമായ ബാഹുബലി കളക്ഷൻ റെക്കോർഡുകൾ ചിത്രമാണ്. വാർഷികത്തിൽ വീണ്ടുമെത്തുമ്പോഴും ചിത്രം
പണംവാരുമെന്നാണ് നിർമാതാക്കളുടെയും വിതരണക്കാരുടെയും പ്രതീക്ഷ.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത്. ചരിത്ര പശ്ചാത്തലത്തിൽ കഥപറഞ്ഞ ബാഹുബലി എസ് എസ് രാജമൌലിയാണ് സംവിധാനം ചെയ്തത്.

പ്രഭാസ് , തമന്ന, അനുഷ്ക ഷെട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവസനിപ്പിച്ചത്.

ബാഹുബലി വീണ്ടും തിയേറ്ററുകളിലെത്തുന്നു
SUMMARY: Bilingual blockbuster Bahubali, which made waves all over the South will be released again in theatres in Kerala, on its anniversary.

Keywords: Bilingual, Blockbuster, Bahubali, Waves, South, Released, Theatres, Kerala, Anniversary
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia