ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 09.03.2015) ഉലക നായകന് കമല്‍ ഹാസന് 'ഉത്തമ വില്ലനു' ശേഷം ഒരു ത്രില്ലര്‍ ചിത്രത്തിലായിരിക്കും അഭിനയിക്കുക എന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ചിത്രത്തിന്റെ സംവിധാനവും കമല്‍ തന്നെയാണ് നിര്‍വഹിക്കുക.
'തന്റെ പുതിയ ചിത്രത്തിനുള്ള ലൊക്കേഷന്‍ കണ്ടെത്തിയതിനു ശേഷം ഈ അടുത്താണ് കമല്‍ സര് മൌറീഷ്യസില് നിന്നും തിരിച്ചെത്തിയത്. സിസിമ സംവിധാനം ചെയ്യാന്‍ കൂടെ അദ്ദേഹം ആലോചിക്കുന്നുണ്ടെന്നും' അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
'അദ്ദേഹം ഇപ്പോള്‍ ഉത്തമ വില്ലന്റെ റിലീസിനായി കാത്തിരിക്കുകയാണ്. അത് റിലീസായി ഉടന്‍ തന്നെ അടുത്ത പ്രോജക്റ്റ് ആരംഭിക്കും. ചിത്രത്തിന്റെ പ്രിപ്രോഡക്ഷന് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു.' കൂടാതെ ഒരു ഹിന്ദി ചിത്രത്തിലും ഒരു മുഴു നീള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമല്ഹാസന്.
'നിര്‍മാതാക്കളായ വീരേന്ദര്‍ അറോറയുമായും അര്ജുന് കെ കപൂറുമായും ഹിന്ദി ചിത്രത്തിനു വേണ്ടി കമല്‍ ധാരണയിലെത്തിയതായും ചിത്രം ഒരു രാഷ്ട്രീയ പ്രമേയം ആയിരിക്കുമെന്നും' അടുത്ത വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. തമിഴ് ചിത്രങ്ങളായ 'പാപനാശവും', 'വിശ്വരൂപം 2'ഉം കമല്‍ കാത്തിരിക്കുന്ന മറ്റ് പ്രമുഖ ചിത്രങ്ങളാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: Actor Kamal Haasan plans to act in a thriller movie after the release of 'Uttama Villain'. He would also direct the new movie.
Keywords : Kamal Haasan, Uttama Villain, Mauritius, Thriller, Papanasam, Vishwaroopam 2, Entertainment, After Uttama Villain, Kamal Haasan's next to be a thriller set in Mauritius.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.