12 വര്‍ഷം പഴക്കമുള്ള കേസില്‍ ആദിത്യല്‍ പഞ്ചോളി കുറ്റക്കാരന്‍; ശിക്ഷ ഒരു വര്‍ഷം തടവ്

 


ADVERTISEMENT

മുംബൈ: (www.kvartha.com 05.11.2016) ബോളീവുഡ് താരം ആദിത്യ പഞ്ചോളിയെ 12 വര്‍ഷം പഴക്കമുള്ള കേസില്‍ കോടതി കുറ്റക്കാരനായി കണ്ടെത്തി. കേസില്‍ ഒരു വര്‍ഷമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

മുന്‍പും വിവാദങ്ങളിലൂടെ മാധ്യമങ്ങളുടെ പ്രിയങ്കരനാണ് പഞ്ചോളി. കങ്കണ റനൗത്തുമായുള്ള പ്രണയ ബന്ധം മുതല്‍ പൂജ ബേദിയുടെ പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ എത്തിനില്‍ക്കുന്നു പഞ്ചോളിയുടെ 'കുസൃതികള്‍'

ഇപ്പോള്‍ അന്ധേരി കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ വിധിച്ചതിന് പിന്നാലെ 12,000 രൂപ കെട്ടിവെച്ചതിനാല്‍ കോടതി പഞ്ചോളിക്ക് ജാമ്യം അനുവദിച്ചിരുന്നു.

12 വര്‍ഷം പഴക്കമുള്ള കേസില്‍ ആദിത്യല്‍ പഞ്ചോളി കുറ്റക്കാരന്‍; ശിക്ഷ ഒരു വര്‍ഷം തടവ് SUMMARY: Aditya Pancholi is not known to have a decent track record. Whether it is his alleged relationship with Kangana Ranaut or the time when he was convicted of raping his ex-girlfriend and socialite Pooja Bedi's minor house help, his name has always been marred with controversies, mostly involving the ladies!

Keywords: Cinema, Aditya Pancholi, Jail
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia