സ്റ്റാര്‍ വാര്‍സ് നടി കാരീ ഫിഷറിന് ആകാശയാത്രയ്ക്കിടെ ഹൃദയസ്തംഭനം

 


ADVERTISEMENT


ലോസ് ഏഞ്ചല്‍സ്: (www.kvartha.com 24.12.2016) ഹോളീവുഡ് താരം കാരീ ഫിഷറിന് ആകാശ യാത്രയ്ക്കിടെ ഹൃദയസ്തംഭനം. ട്രാന്‍സ് അറ്റ്‌ലാന്റിക് വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് 60കാരിയായ കാരീ ഫിഷര്‍ കുഴഞ്ഞുവീണത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ പ്രാഥമീക ചികില്‍സകള്‍ നല്‍കി. 15 മിനിട്ടുകള്‍ക്ക് ശേഷമാണ് വിമാനം ലാക്‌സില്‍ ലാന്‍ഡ് ചെയ്തത്. ലണ്ടനില്‍ നിന്നുമായിരുന്നു കാരീ ഫിഷര്‍ വിമാനത്തില്‍ കയറിയത്.

കാരീ ഫിഷര്‍ അപകടനില തരണം ചെയ്‌തെന്ന വാര്‍ത്ത സഹോദരന്‍ നിഷേധിച്ചിട്ടുണ്ട്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ചികില്‍സയിലാണ് കാരീ ഫിഷര്‍.
സ്റ്റാര്‍ വാര്‍സ് നടി കാരീ ഫിഷറിന് ആകാശയാത്രയ്ക്കിടെ ഹൃദയസ്തംഭനം

SUMMARY: LOS ANGELES: Hollywood star Carrie Fisher was fighting for her life on Friday after suffering a massive heart attack near the end of a transatlantic flight.

Keywords: World, Hollywood, Heart Attack,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia