ദേശീയ ഗാനവും ദേശീയ പതാകയും ഉള്‍പ്പെട്ട സീനുകള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യം; പാക്കിസ്ഥാനില്‍ ദംഗല്‍ റിലീസ് ചെയ്യില്ലെന്ന് ആമീര്‍ ഖാന്‍
Apr 7, 2017, 09:42 IST
ADVERTISEMENT
മുംബൈ: (www.kvartha.com 06.04.2017) സൂപ്പര്‍ ഹിറ്റ് ചിത്രം ദംഗല്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്ന് ബോളീവുഡ് താരം ആമീര്‍ ഖാന്‍. ചിത്രത്തിലെ ദേശീയ ഗാനവും ദേശീയ പതാകയും ഉള്‍പ്പെട്ടെ സീനുകള്‍ മുറിച്ചുനീക്കണമെന്ന് പാക്കിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായാണ് സൂചന. എന്നാല്‍ ദേശീയഗാനവും ദേശീയ പതാകയുമില്ലാത്ത സീനുകള്‍ മുറിച്ചുമാറ്റി ചിത്രം പാക്കിസ്ഥാനില്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് ആമീര്‍.
ഇതൊരു സ്‌പോര്‍ട്‌സിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. പാക്കിസ്ഥാനെ നേരിട്ടോ അല്ലാതെയോ പരാമര്‍ശിക്കുന്നില്ല. ഇന്ത്യന്‍ ദേശീയ വികാരം മാത്രമാണ് ചിത്രത്തില്‍ ഉയര്‍ത്തിക്കാണിച്ചിട്ടുള്ളത്. ഇതില്‍ മുറിച്ചുമാറ്റേണ്ട ആവശ്യമെന്താണെന്നും ആമീര്‍ ചോദിച്ചു.
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 385 കോടി വാരിയ ചിത്രമാണ് ദംഗല്‍. ആമീര്‍ ഖാനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
SUMMARY: However, Hindustan Times has learnt that the release of the film couldn’t go through when a “surprising” demand came in from the other side of the border.
Keywords: Entertainment, Dangal, Ameer Khan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.