അവധിക്കാലമാഘോഷിക്കാന്‍ ആമിര്‍ ഖാനും ഭാര്യയും അരുണാചല്‍ പ്രദേശില്‍
Nov 5, 2016, 16:13 IST
മുംബൈ: (www.kvartha.com 05.11.2016) അവധിയാഘോഷിക്കാന്‍ ബോളീവുഡ് താരങ്ങള്‍ സാധാരണ വിദേശരാജ്യങ്ങളിലേയ്ക്കാണ് പോവുക. എന്നാല്‍ ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും അരുണാചല്‍ പ്രദേശിലെ പ്രകൃതി മനോഹരമായ പ്രദേശങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.
നവംബര്‍ 7ന് കിരണിന്റെ നാല്‍പ്പത്തിമൂന്നാം ജന്മദിനമാണ്. അത് അരുണാചല്‍ പ്രദേശില്‍ ആഘോഷിക്കാനാണ് ദമ്പതികള്‍ ഇവിടെയെത്തിയിരിക്കുന്നത്. അരുണാചലില്‍ ആമിര്‍
ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.
ആമിറും ഭാര്യയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പതിവ് സന്ദര്‍ശകരാണെന്ന് ദമ്പതികളുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. കിരണിന്റെ നാല്പതാം ജന്മദിനം ആഘോഷിച്ചത് അസമിലായിരുന്നു.
ആമിറിന്റെ പുതിയ ചിത്രമായ ദംഗല്‍ ഡിസംബര്‍ 23നാണ് തീയേറ്ററുകളിലെത്തുക.
Keywords: Cinema, Aamir Khan, Kiran Rao

SUMMARY: Unlike other Bollywood stars who choose to fly overseas for vacations, Aamir Khan prefers to stay in India. The 51-year-old actor has taken off for a small break to the beautiful locales of Arunachal Pradesh along with wife Kiran Rao and son Azad Rao Khan.In the wilderness of Arunachal. It's a really beautiful place! pic.twitter.com/gAmRFAnWOV— Aamir Khan (@aamir_khan) November 3, 2016
Keywords: Cinema, Aamir Khan, Kiran Rao
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.