പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം അവാര്‍ഡ് സ്വീകരിച്ച് ആമീര്‍ ഖാന്‍; ചടങ്ങിനെത്തിയത് ലതാ മങ്കേഷ്‌ക്കറുടെ ആവശ്യപ്രകാരം; അവാര്‍ഡ് ദാനം നിര്‍വഹിച്ചത് മോഹന്‍ ഭഗവത്
Apr 25, 2017, 16:16 IST
മുംബൈ: (www.kvartha.com 25.04.2017) ബോളീവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെകഷനിസ്റ്റായ ആമീര്‍ ഖാന്‍ പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അവാര്‍ഡ് സ്വീകരിച്ചു. ഒരിക്കലും അവാര്‍ഡ് സ്വീകരിക്കില്ലെന്ന നിലപാടില്‍ മുന്നോട്ടുപോവുകയായിരുന്നു ആമീര്‍. ഇതിനിടയിലാണ് ഇന്ത്യയുടെ വാനമ്പാടിയായ ലത മങ്കേഷ്‌കര്‍ ആമീറിനെ അവാര്‍ഡിനായി ക്ഷണിച്ചത്. പിതാവ് ദിനനാഥ് മങ്കേഷ്‌ക്കറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാന ചടങ്ങിലാണ് ആമീര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങാനെത്തിയത്.
വിശേഷ് പുരസ്‌ക്കാര്‍ അവാര്‍ഡ് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവതില്‍ നിന്നുമാണ് ആമീര്‍ ഏറ്റുവാങ്ങിയത്. ദംഗലില്‍ മിന്നുന്ന അഭിനയം കാഴ്ചവെച്ചതിനാണ് പുരസ്‌ക്കാരം. പതിനാറ് വര്‍ഷം മുന്‍പ് നടന്ന അക്കാദമി ആവാര്‍ഡിലാണ് താരം അവസാനമായി പങ്കെടുത്തിരുന്നത്. അന്ന് ആമീര്‍ പ്രധാനവേഷത്തിലെത്തിയ ലഗാന്‍ മികച്ച ചലച്ചിത്ര വിഭാഗത്തിലേയ്ക്ക് മല്‍സരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Entertainment, Aamir Khan, Bollywood

SUMMARY: MUMBAI: He might have vowed to never attend or accept an award but the Perfectionist of Bollywood had to make an exception for the one and only Lata Mangeshkar. Aamir Khan, who was invited by the Nightingale of India, recently attended Master Dinanath Mangeshkar Awards, held to commemorate her father’s 75th death anniversary and it was also when the legendary singer started singing in films.Aamir Khan honoured by RSS chief Mohan Bhagwat for his work in movie 'Dangal' at Master Dinanath Mangeshkar Awards ceremony in Mumbai, y'day pic.twitter.com/uWYHheGFsC— ANI (@ANI_news) April 25, 2017
Keywords: Entertainment, Aamir Khan, Bollywood
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.