UPSC Recruitment | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം; അപേക്ഷാ ഫീ 25 രൂപ മാത്രം; കേന്ദ്രസര്‍കാരിന് കീഴില്‍ വിവിധ ഓഫീസര്‍ തസ്തികകളിലേക്ക് നേരിട്ട് നിയമനം; യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ അറിയാം
Oct 10, 2022, 13:25 IST
ന്യൂഡെല്‍ഹി: (www.kvartha.com) യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ വിവിധ തസ്തികകളിലേക്ക് റിക്രൂട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. സീനിയര്‍ ഡിസൈന്‍ ഓഫീസര്‍, സയന്റിസ്റ്റ്, ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍, അസിസ്റ്റന്റ് ആര്‍കിടെക്റ്റ്, അസിസ്റ്റന്റ് പ്രൊഫസര്‍, ഡ്രഗ് ഇന്‍സ്‌പെക്ടര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 27 ആണ്. 52 ഒഴിവുകളിലേക്കാണ് നിയമനം.
വിദ്യാഭ്യാസ യോഗ്യത
* സീനിയര്‍ ഡിസൈന്‍ ഓഫീസര്‍ - മെകാനികല്‍ / മറൈന്‍ എന്‍ജിനീയറിംഗില്‍ ബിരുദം.
* സയന്റിസ്റ്റ് - കെമിസ്ട്രിയിലോ ഫിസിക്‌സിലോ ഫോറന്‍സിക് സയന്‍സിലോ ബിരുദാനന്തര ബിരുദം.
* ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍ - ഫിസിക്‌സിലോ മാതമാറ്റിക്‌സിലോ ബിരുദാനന്തര ബിരുദം.
* അസിസ്റ്റന്റ് ആര്‍കിടെക്റ്റ് - ആര്‍കിടെക്ചറില്‍ ബിരുദം.
* അസിസ്റ്റന്റ് പ്രൊഫസര്‍ - ആയുര്‍വേദ മെഡിസിനില്‍ ബിരുദം.
* ഡ്രഗ് ഇന്‍സ്‌പെക്ടര്‍ - ഫാര്‍മസിയില്‍ ബിരുദം.
കൂടുതല്‍ നിബന്ധനകള്‍, വിവരങ്ങള്‍ അറിയുന്നതിന് സന്ദര്‍ശിക്കുക: https://upsconline(dot)nic(dot)in/ora/VacancyNoticePub(dot)php
അപേക്ഷ ഫീസ്
പൊതുവിഭാഗത്തിന് - 25 രൂപ
SC/ST/PH/ സ്ത്രീകള്‍ക്ക് - ഫീസില്ല.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
1. ഔദ്യോഗിക വെബ്‌സൈറ്റ് upsconline(dot)nic(dot)in സന്ദര്‍ശിക്കുക
2. 'One-time registration (OTR)' ലിങ്കില്‍ ക്ലിക് ചെയ്ത് രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ സൃഷ്ടിക്കുക
3. തുടര്‍ന്ന് ബന്ധപ്പെട്ട പോസ്റ്റിന് അപേക്ഷിക്കുക, വിശദാംശങ്ങള്‍ പൂരിപ്പിക്കുക
4. രേഖകള്‍ അപ്ലോഡ് ചെയ്യുക, ഫീസ് അടച്ച് ഫോം സമര്‍പിക്കുക
5. ഭാവി ഉപയോഗത്തിനായി പ്രിന്റൗട് എടുക്കുക.
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, National, Top-Headlines, Recruitment, Job, Government-of-India, Government Eemployees, Education, UPSC Recruitment, Union Public Service Commission, UPSC Recruitment: Vacancies open for multiple posts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.