ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സീറ്റുകള്‍ കൂട്ടും, പുതിയ കോഴ്‌സുകള്‍ തുടങ്ങും: മന്ത്രി ആര്‍ ബിന്ദു
Sep 9, 2021, 13:16 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 09.09.2021) ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സീറ്റുകള്‍ കൂട്ടുമെന്നും പുതിയ കോഴ്‌സുകള്‍ തുടങ്ങുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. ഗവേഷണ സൗകര്യം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം ലക്ഷ്യമിട്ട് മൂന്ന് കമീഷനുകളെ നിയമിക്കാനും തീരുമാനമായി.
ഡോ ശ്യാം ബി മേനോന്‍ അധ്യക്ഷനായി ഉന്നത വിദ്യാഭ്യാസ കമീഷന്‍, ഡോ എന്‍ കെ ജയകുമാര്‍ അധ്യക്ഷനായി സര്‍വകലാശാല നിയമപരിഷ്‌കാര കമ്മീഷന്‍, പരീക്ഷനടത്തിപ്പ് പരിഷ്‌കരിക്കുന്നതിനായി നാലംഗ പരീക്ഷ പരിഷ്‌കരണ കമ്മീഷന്‍ എന്നങ്ങനെയാണ് അവ. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ നാലിന് ശേഷം തുറക്കും.
Keywords: Thiruvananthapuram, News, Kerala, Education, R Bindu, Minister, Seats will be increased in higher education sector and new courses will be started: Minister R Bindu
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

