SWISS-TOWER 24/07/2023

UGCNET Exam Dates | യുജിസി നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ച് നാഷനല്‍ ടെസ്റ്റിംഗ് ഏജെന്‍സി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) യുജിസി നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ച് നാഷനല്‍ ടെസ്റ്റിംഗ് ഏജെന്‍സി(NTA). ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പരീക്ഷ നടക്കും. ജൂലൈ 8, 9, 11, 12 തീയതികളിലും ഓഗസ്റ്റ് 12, 13, 14 തീയതികളിലും പരീക്ഷ നടക്കുമെന്ന് എന്‍ടിഎ അറിയിച്ചു. പരീക്ഷയുടെ വിശദമായ ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കും.
Aster mims 04/11/2022

പരീക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കായി എന്‍ടിഎ വെബ്സൈറ്റ്, www(dot)nta(dot)ac(dot)in, https://ugcnet(dot)nta(dot)nic ല്‍ പതിവായി സന്ദര്‍ശിക്കാന്‍ ഉദ്യോഗാര്‍ഥികളോട് നാഷനല്‍ ടെസ്റ്റിംഗ് ഏജെന്‍സി നിര്‍ദേശിക്കുന്നു. എന്തെങ്കിലും ചോദ്യങ്ങള്‍ക്കോ/വ്യക്തതകള്‍ക്കോ വേണ്ടി, ഉദ്യോഗാര്‍ഥികള്‍ക്ക് എന്‍ടിഎ ഹെല്‍പ്പ് ഡെസ്‌കില്‍ 011 40759000 എന്ന നമ്പറില്‍ വിളിക്കാം അല്ലെങ്കില്‍ ugcnet@nta(dot)ac(dot)in എന്ന വിലാസത്തില്‍ എന്‍ടിഎലേക്ക് എഴുതാം.

UGCNET Exam Dates | യുജിസി നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ച് നാഷനല്‍ ടെസ്റ്റിംഗ് ഏജെന്‍സി

Keywords:  News, Kerala, Examination, Education, NTA announces UGCNET exam dates.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia